ന്യൂയോര്‍ക്ക്: ഹാക്കര്‍മാരെ പേടിയ്ക്കാത്തവരായി ആരുമില്ല. എന്നാല്‍ കുപ്രസിദ്ധനായ ഹാക്കര്‍ക്ക് ആരെങ്കിലും സ്വന്തം സ്ഥാപനത്തില്‍ ജോലി കൊടുക്കുമോ? മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് കള്ളനെ വീട്ടില്‍ കയറ്റി താമസിപ്പിയ്ക്കാന്‍ തയ്യാറായത്. സോണിയുടെ വെബ്‌സൈറ്റില്‍ കയറി ഹാക്കിങ് നടത്തിയതിലൂടെ കുപ്രസിദ്ധനായ ജോര്‍ജ് ഹോട്ട്‌സിനാണ് ഫേസ്‍ബുക്ക് ജോലി വാഗ്ദാനം ചെയ്തിരിയ്ക്കുന്നത്.
സോഫ്റ്റ്വേറില്‍ തിരിമറി നടത്തുന്നതിലൂടെ അനുമതിയില്ലാതെ ഗെയിമുകളും മറ്റ് ആപ്ലിക്കേഷന്‍സും ഉപയോഗിയ്ക്കുന്നതെങ്ങനെയാണെന്ന് ജോര്‍ജ് പോസ്റ്റ് ചെയ്തിരുന്നു. ജോഹോട്ട് എന്ന ചെല്ലപേരിലാണ് ജോര്‍ജ് ഇന്റര്‍നെറ്റ് ലോകത്ത് അറിയപ്പെട്ടിരുന്നത്.
സോണിയുമായുള്ള നിയമപ്രശ്‌നങ്ങള്‍ അവസാനിച്ച് ആഴ്ചകള്‍ക്കുള്ളിലാണ് ഫേസ്‍ബുക്ക് ജോര്‍ജിനു ജോലി വാഗ്ദാനം ചെയ്തത്.
The 21-year old computer whiz whose legal tussle with Sony triggered one of the largest assaults by the hacker community on a single company has found himself a steady job with Facebook.George Hotz became a star among hackers under the internet pseudonym name GeoHot when he "unlocked" Apple's iPhone and then the Sony PlayStation games console.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.