Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയത്തിലിറങ്ങാന്‍ രാംദേവിന് വെല്ലുവിളി

നോയിഡ: അഴിമതിയ്ക്കും കള്ളപ്പണത്തിനുമെതിരെ സമരം പ്രഖ്യാപിച്ച യോഗ ഗുരു ബാബാ രാംദേവിന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ വെല്ലുവിളി.

അഴിമതിക്കെതിരെ വിലകുറഞ്ഞ നാടകങ്ങള്‍ നടത്താതെ രാഷ്ട്രീയ അങ്കത്തിനിറങ്ങാന്‍ രാംദേവ് ചങ്കൂറ്റം കാണിയ്ക്കണമെന്നാണ് സച്ചിന്‍ പൈലറ്റ് പറയുന്നത്.

കാവിവസ്ത്രമണിഞ്ഞ് സന്യാസി സമൂഹത്തിന് ഒന്നാകെ അപമാനമുണ്ടാക്കിയിരിക്കുകയാണ് രാംദേവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒന്നുകില്‍ കാവി അല്ലെങ്കില്‍ സ്ത്രീവേഷം ഇവയെ എപ്പോഴും മറയായി ഉപയോഗിക്കുകയാണ് രാംദേവ്.

നോയ്ഡയില്‍ ഗുജ്ജര്‍ പ്രക്ഷോഭകാരികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ രാംദേവിന്റെ അഴിമതിവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് സച്ചിന്‍ പൈലറ്റ് നടത്തിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+