സഞ്ജയ് ദത്തിന്റെ ജാമ്യംറദ്ദാക്കണമെന്ന ഹര്‍ജി തള്ളി

നൂറാനിയെ നിശിതമായി വിമര്‍ശിച്ച കോടതി നടനുമായുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ കോടതിയെ വേദിയാക്കരുതെന്ന് പറഞ്ഞു. ഒരു ക്രമിനല്‍ കേസില്‍ നൂറാനി പോലെയുള്ള ഒരു ബിസിനസ്സുകാരന് ഇങ്ങനെ ഇടപെടാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു.
സഞ്ജയ് ദത്ത് തന്നെ തുടര്‍ച്ചായി ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് നൂറാനി ആരോപിച്ചിരുന്നു. കറാച്ചിയിലെ അധോലോകത്തു നിന്നും വരുന്ന ഫോണുകള്‍ക്ക് പിന്നില്‍ സഞ്ജയ് ദത്ത ആണെന്നും നൂറാനിയുടെ പരാതിയിലുണ്ടായിരുന്നു.












Click it and Unblock the Notifications