നിധി കിട്ടാത്ത ദേഷ്യത്തിന് വീട് കത്തിച്ചു

ചെങ്ങമനാട് ഐരൂര്‍ ആറ്റുപുറം മനയ്ക്കപ്പടിയില്‍ വീട്ടില്‍ സജി (35), ആലുവ സ്വദേശി ഷണ്മുഖന്‍ (30), കാക്കനാട് സ്വദേശി രതീഷ് (23) എന്നിവരാണ് അറസ്റ്റിലായത്.
മെയ് 24നാണ് മാനാടത്ത് അബ്ദുള്‍ റഹ്മാന്റെ ഉടമസ്ഥതയില്‍ കീഴ്മാടുള്ള നൂറ്റാണ്ടില്‍പ്പരം പഴക്കമുള്ള വീട് കത്തിനശിച്ചത്.
അന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ എട്ടടിയോളം താഴ്ചയുള്ള കുഴി കണ്ടെത്തിയിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.












Click it and Unblock the Notifications