പൊതുസ്ഥലത്ത് നടിയുടെ ബിക്കിനി വലിച്ചൂരി

'ഐലന്റ് റസ്‌ക്യൂ ടീം' എന്ന ടിവി പരിപാടിയുടെ ഓഡിഷനിടെയാണ് നടി പൊതുസ്ഥലത്തുവെച്ച് അപമാനിയ്ക്കപ്പെട്ടത്. ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല.
സ്റ്റാര്‍ ടിവിയിലെ ബേവാച്ച് സീരിസിനോടുള്ള സാമ്യമുള്ള ഷോയുടെ ഓഡിഷനാണ് ഇവിടെ നടന്നിരുന്നത്. പരിപാടിയ്‌ക്കെത്തിയവരെല്ലാം ബിക്കിനി വേഷത്തിലായിരുന്നു. ഇതിനിടെ സ്ഥലത്ത് അതിക്രമിച്ചെത്തിയ യുവാവ് നടിയോട് കയര്‍ത്തു. ആളുകള്‍ക്ക് മുന്നില്‍ തുണിയഴിയ്ക്കാനോ താത്പര്യമെന്ന് ചോദിച്ചുകൊണ്ടാണ് കാമുകന്‍ നടിയുടെ വസ്ത്രം വലിച്ചൂരിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസുകാര്‍ ഇയാളെ അറസ്റ്റ് ചെയ്തു നീക്കി.












Click it and Unblock the Notifications