കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ലോഡ്‍ഷെഡിങിന് സാധ്യത

  • By Ajith Babu
Google Oneindia Malayalam News

Loadshedding
ഭുവനേശ്വര്‍: ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ താപവൈദ്യുതി നിലയമായ ഒറീസയിലെ താല്‍ചര്‍ താപവൈദ്യുത നിലയത്തിലെ പ്രതിസന്ധി മൂലം കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വൈദ്യുതി

താല്‍ചര്‍ വൈദ്യുതിനിലയത്തിലെ ഉല്‍പാദനം മലിനീകരണപ്രശ്‌നം മൂലം മുടങ്ങിയ സാഹചര്യത്തിലാണിത്. എന്‍ടിപിസിയ്ക്ക് ഒറീസ്സയിലെ മലിനീകരണ നിയന്ത്രണബോര്‍ഡ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് നിലയത്തിലെ രണ്ടുയൂണിറ്റുകള്‍ അടച്ചിരുന്നു. രണ്ടുയൂണിറ്റുകള്‍ ചൊവ്വാഴ്ച അടയ്ക്കും. ഇതോടെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നാണ് കരുതപ്പെടുന്നത്.

കേരളത്തിന്് 440 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. കേരളത്തില്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തണമോയെന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കെഎസ്ഇബി ഉന്നതതല യോഗം ഉടന്‍ ചേരും.

English summary
As two units of the NTPC’s Talcher Super Thermal Power Station (TSTPS) at Kaniha are out of the grid, the State is losing its share of about 200 MW electricity from the national thermal power major.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X