തിരുവനന്തപുരം: ഇ.ടി.മുഹമ്മദ് ബഷീര്‍, കെ.പി.എ.മജീദ് എന്നിവര്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിമാരാകും. സെക്രട്ടറി പദവിയില്‍ നിന്ന് കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ബഷീറിനു പൊതുചുമതലയും മജീദിനു സംഘടനാ ചുമതലയും നല്‍കുമെന്നു പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഇ.ടി. മുഹമ്മദ് ബഷീര്‍. ഇപ്പോള്‍ ലീഗ് സംസ്ഥാന സെക്രട്ടറിയാണു മജീദ്. മുന്‍പ് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയായിട്ടുണ്ട്. എന്നാല്‍ 2004 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ ടി.കെ. ഹംസയോടു പരാജയപ്പെട്ടു.
കുട്ടി അഹമ്മദ് കുട്ടി, പി.എം.എ. സലാം, എം.ഐ. തങ്ങള്‍, എം.സി. മായിന്‍ ഹാജി എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ചന്ദ്രിക പത്രത്തിന്റെ ചുമതല ഇനി മുതല്‍ പി.വി. അബ്ദുള്‍ വഹാബ് നിര്‍വഹിക്കും.ചൊവ്വാഴ്ച ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.
KPA Majeed and ET Muhammad Basheer would become the state general secretaries of Indian Union Muslim League and the decision was taken in the IUML working committee meet held here on Tuesday.
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.