സൃഷ്ടികള്‍ ഇല്ലാതാക്കാന്‍ ഹുസൈന്‍ ആഗ്രഹിച്ചിരുന്നു

അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ജനങ്ങളുടെ മനസ്സില്‍ എപ്പോഴും നിലനില്‍ക്കുമെന്നും ഉവൈസ് പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷമായി പിതാവിനെ കുറിച്ച് ഡോക്യുമെന്ററി നിര്‍മ്മിക്കുന്ന തിരക്കിലായിരുന്നു ഉവൈസ്. ' ലെറ്റേഴ്‌സ് ടു മൈ സണ്‍ എബൗട്ട് മൈ ഫാദര്‍' എന്നു പേരിട്ടിരിയ്ക്കുന്ന ഡോക്യുമെന്ററി ഈ വര്‍ഷം അവസാനം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
എംഎഫ് ഹുസൈനെക്കുറിച്ചുള്ള ഒരു ഫീച്ചര്‍ ഫിലിം നിര്‍മ്മിക്കാനും ഉവൈസിനു പദ്ധതിയുണ്ട്. മിര്‍ച്ച് മസാല ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയായിരിയ്ക്കും ഇതിന്റെ നിര്‍മ്മാണം.
ജൂണ്‍ ഒന്‍പതിന് ലണ്ടനിലെ റോയല്‍ ബ്രോംടന്‍ ആശുപത്രിയിലായിരുന്നു ചിത്രകലാ രംഗത്തെ കുലപതിയായിരുന്ന എംഎഫ് ഹുസൈന്റെ അന്ത്യം.












Click it and Unblock the Notifications