കേരളത്തിലെ ആദ്യത്തെ ബിസിനസ്സ് ജെറ്റ് ആലുക്കാസിന്

ബ്രസീലിയന്‍ എയര്‍ക്രാഫ്റ്റ് നിര്‍മ്മാതാക്കളായ എബ്രയറിന്റെ ഫെനം-100 എന്ന വിമാനമാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് വാങ്ങിയത്. ഏതാണ്ട് 21 കോടി രൂപയാണിതിന്റെ വില.
ഈ ചെറുവിമാനത്തില്‍ അഞ്ചു യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. തുടര്‍ച്ചയായി മൂന്നര മണിക്കൂര്‍ പറക്കാന്‍ കഴിയും ഇതിന് രണ്ടു പൈലറ്റുകളാണുണ്ടാവുക. 3,400 റണ്‍വേ മതിയെന്നതിനാല്‍ ചെറിയ വിമാനത്താവളങ്ങളിലും സര്‍വ്വീസ് നടത്താന്‍ ഇതിനു കഴിയും. ഈ വിമാനത്തിലെ ഓരോ യാത്രക്കാരനും 20 കിലൊ ലഗേജ് കൊണ്ടു പോകാന്‍ കഴിയും. 41,000 അടി ഉയരത്തില്‍ പറക്കാനും ഫെനം-100 വിമാനത്തിനു കഴിയും.












Click it and Unblock the Notifications