അഭയ കേസ് കുറ്റപത്രം 28ന് വായിച്ചുകേള്‍പ്പിക്കും

കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍.ഗീത, അനലിസ്റ്റ് ചിത്ര എന്നിവരെയാണു ബുധനാഴ്ച കുറ്റപത്രം വായിച്ചു കേള്‍പ്പിക്കേണ്ടിയിരുന്നത്.
രാസപരിശോധനാഫലം രേഖപ്പെടുത്തിയ വര്‍ക്ക് റജിസ്റ്ററില്‍ എട്ടിടത്ത് തിരുത്തല്‍ വരുത്തിയതായി വിദഗ്ധപരിശോധനയില്‍ കോടതി കണ്ടെത്തിയിരുന്നു. ഇത് ബോധപൂര്‍വമാണെന്ന് നിരീക്ഷിച്ചാണ് ഇരുവരെയും പ്രതിചേര്‍ക്കാന്‍ കോടതി തീരുമാനിച്ചത്.












Click it and Unblock the Notifications