സ്വാശ്രയ മെഡിക്കല്‍: 50 % സീറ്റ് സര്‍ക്കാരിന്

അസോസിയേഷന് കീഴിലുള്ള 17 കോളെജുകളില്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ രണ്ട് തരം ഫീസ് ഏര്‍പ്പെടുത്തും. സര്‍ക്കാരിന്റെ അമ്പതുസീറ്റില് 25 പേര് 1.38 ലക്ഷം രൂപ ഫീസും 20 പേര് 25,000 രൂപ ഫീസും നല്‍കണം. എസ്സിഎസ്.ടിക്കാരായ അഞ്ചുപേരുടെ ഫീസ് സര്‍ക്കാര്‍ നല്‍കും.
മാനേജ്മെന്റ് ക്വാട്ടയില്‍ 35 ശതമാനം സീറ്റില്‍ 5.5 ലക്ഷം ഫീസും അഞ്ച് ലക്ഷം നിക്ഷേപവും എന്‍.ആര്.ഐ ക്വോട്ടയില്‍ ഒമ്പത് ലക്ഷം ഫീസുമായിരിക്കും.
മാനേജ്മെന്റ് ക്വോട്ടയില്‍ കഴിഞ്ഞവര്‍ഷത്തെ ഫീസ് നിലനിര്‍ത്തിയപ്പോള്‍ മെറിറ്റ് ക്വോട്ടയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന ത്രിതല ഫീസ് ഘടനയില്‍ മാറ്റംവരുത്തി പകരം രണ്ട് തട്ട് ഫീസ് ഏര്‍പ്പെടുത്തി. ഇതനുസരിച്ച് കൂടുതല്‍ കുട്ടികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ കഴിയും.
ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലുമായി ഗവണ്മെന്റിന് ഒരു യോജിപ്പുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അടുത്തവര്‍ഷം സഹകരിക്കാമെന്നാണ് അവര്‍ പറയുന്നത്. ഈ വര്‍ഷം തന്നെ സാമൂഹ്യനീതി ഉറപ്പാക്കുന്ന പ്രവേശനം നടത്തണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ തീരുമാനമറിയിക്കാന്‍ രണ്ടുദിവസത്തെ സാവകാശം ചോദിച്ചിട്ടുണ്ട്.
ചര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്, ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്, അസോസിയേഷന് നേതാക്കളായ ഡോ. ഫസല്‍ ഗഫൂര്‍, അഡ്വ. സാജന് പ്രസാദ്, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ കോ ഓര്‍ഡിനേറ്റര്‍ ജോര്‍ജ് പോള്‍ എന്നിവര്‍ പങ്കെടുത്തു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications