Get Updates
Get notified of breaking news, exclusive insights, and must-see stories!

അറയിലെ രഹസ്യം; കോടതിയെ ചൊടിപ്പിച്ചതെന്ത്?

Sree Padmanabhaswamy Temple
ദില്ലി: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളിലെ കണക്കെടുപ്പിനെത്തിയ നിരീഷകരില്‍ ചിലരുടെ നടപടികളില്‍ സുപ്രീം കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിയ്ക്കുന്നു. കണക്കെടുപ്പു പൂര്‍ത്തിയാകുന്നതുവരെ വിവരങ്ങള്‍ ഒരു കാരണവശാലും പുറത്തുവിടരുതെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.

നിരീക്ഷകനായ ജസ്റ്റീസ് സിഎസ്. രാജന്‍ ക്ഷേത്രത്തിലെ സ്വത്തിനെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയതാണ് സുപ്രീം കോടതിയ്ക്ക് അതൃപ്തിയുണ്ടാക്കിയത്. അമൂല്യമായ നിധിശേഖരം കണ്ണഞ്ചിപ്പിയ്ക്കുന്നതാണെന്നാണ് ഏഷ്യാനെറ്റ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിഎസ് രാജന്‍ പറഞ്ഞത്. കണ്ടെത്തിയ വസ്തുക്കളുടെ മൂല്യം വിലയിരുത്തിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിഎസ് രാജനുമായുള്ള പൂര്‍ണഅഭിമുഖം കാണൂ..

Watch Video

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+