5 വയസ്സുകാരിയുടെ കൊല; 10 വയസ്സുകാരനെ സംശയം

ചേമ്പളം എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനി നിയാജിറയെയാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ശ്വാസം മുട്ടി മരിച്ചുവെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അയല്‍വാസിയായ പത്തു വയസ്സുകാരനെയാണ് പൊലീസ് സംശയിക്കുന്നത്. ഈ കുട്ടിയില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ചോദിച്ചറിയുകയാണ്.
പീഡനശ്രമത്തിനിടെയാണ് യുകെജി വിദ്യാര്‍ഥിനി കൊല്ലപ്പെട്ടതെന്ന് പൊലീസ് സൂചിപ്പിച്ചു.












Click it and Unblock the Notifications