Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ മദ്യത്തിന് വില കൂടും; ആഡംബരത്തിന് നികുതി

Liquor
തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന വിദേശമദ്യത്തിന്റെ വില കൂടും. വിദേശമദ്യത്തിന് ആറു ശതമാനം സെസ് ഏര്‍പ്പെടുത്തി.

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ സര്‍ചാര്‍ജ് 5% ത്തില്‍ നിന്നു 10% ആക്കി. ബിവറേജസ് കോര്‍പ്പറേഷന് അനുവദിച്ച സര്‍ചാര്‍ജ് ഇളവ് പിന്‍വലിച്ചു. പാന്‍പരാഗ് നികുതി 20 ശതമാനം ഉയര്‍ത്തി.

ആഡംബര കാറുകള്‍ക്കു വിലകൂടും. 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാറുകള്‍ക്കും 4000 ചതുരശ്ര അടിക്കു മുകളിലുള്ള വീടുകള്‍ക്കും 2% സെസ് എര്‍പ്പെടുത്തി.

ജൈവ വളം, കീടനാശിനിക്ക് നികുതി ഇളവ് അനുവദിച്ചു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം രജിസ്‌ട്രേഷനു സ്റ്റാംപ് ഡ്യൂട്ടി കുറച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+