കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വിദേശ മദ്യത്തിന് വില കൂടും; ആഡംബരത്തിന് നികുതി
ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ സര്‍ചാര്‍ജ് 5% ത്തില്‍ നിന്നു 10% ആക്കി. ബിവറേജസ് കോര്‍പ്പറേഷന് അനുവദിച്ച സര്‍ചാര്‍ജ് ഇളവ് പിന്‍വലിച്ചു. പാന്‍പരാഗ് നികുതി 20 ശതമാനം ഉയര്‍ത്തി.
ആഡംബര കാറുകള്‍ക്കു വിലകൂടും. 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാറുകള്‍ക്കും 4000 ചതുരശ്ര അടിക്കു മുകളിലുള്ള വീടുകള്‍ക്കും 2% സെസ് എര്‍പ്പെടുത്തി.
ജൈവ വളം, കീടനാശിനിക്ക് നികുതി ഇളവ് അനുവദിച്ചു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം രജിസ്‌ട്രേഷനു സ്റ്റാംപ് ഡ്യൂട്ടി കുറച്ചു.
Comments
liquor gold home kerala budget 2011 km mani udf മദ്യം സ്വര്‍ണം വീട് നികുതി കേരള ബജറ്റ് 2011 കെഎം മാണി യുഡിഎഫ്
English summary
Finance Minister K. M. Mani announced two percent cess on houses with built-up area above 4000 square feet in his revised budget for the current year presented to the Assembly on Friday.
Story first published: Friday, July 8, 2011, 17:29 [IST]