അവഗണന; ചൊവ്വാഴ്ച ആലപ്പുഴയില്‍ ഹര്‍ത്താല്‍
ആലപ്പുഴ: സംസ്ഥാന ബജറ്റില്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ച ചൊവ്വാഴ്ച ആലപ്പുഴയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ഹര്‍ത്താല്‍ .
എംഎല്‍എമാരായ ഡോ. തോമസ് ഐസക്കും ജി സുധാകരനും വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.
കോട്ടയത്തിനും മലപ്പുറത്തിനും മാത്രമാണ് ബജറ്റില്‍ പ്രധാന്യമുള്ളുവെന്നും ഇത് പാല, പൂഞ്ഞാര്‍, പാണക്കാട് ബജറ്റാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. ബജറ്റില്‍ വേണമെങ്കില്‍ തിരുത്തല്‍ വരുത്താമെന്ന് മാണിയും വ്യക്തമാക്കി. ഇതിനിടെയാണ് ആലപ്പുഴയില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications