കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍. എംഎല്‍എമാരുടെ പ്രതിഷേധം നിര്‍ഭാഗ്യകരം

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: ബജറ്റിനെതിരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭയില്‍ പരസ്യമായി പ്രതിഷേധിച്ചതു നിര്‍ഭാഗ്യകരമായി പോയെന്നു കെപിസിസി വക്താവ് എം.എം.ഹസന്‍.

ബജറ്റിന്റെ പ്രഭ കെടുത്തി കളയുന്നതായിരുന്നു പ്രകടനം. ടി.എന്‍.പ്രതാപന്‍ എംഎല്‍എ അടക്കമുളളവര്‍ പരസ്യമായി പ്രതികരിച്ചു ഖേദകരമാണ്. ഈ പ്രവണത മുളയിലെ നുളളണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടിഎന്‍ പ്രതാപന്‍, ബല്‍റാം തുടങ്ങിയ എംഎല്‍എമാരാണ് കെഎം മാണി അവതരിപ്പിച്ച ബജറ്റിനെതിരെ പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചത്. മാണിയുടേത് കോട്ടയം ബജറ്റാണെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് ശക്തിപകരാനും ഇതുവഴിവെച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X