കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെക്കാമിന് ആദ്യത്തെ പെണ്‍മണി

  • By Nisha Bose
Google Oneindia Malayalam News

Beckham-victoria
ലണ്ടന്‍: പ്രശസ്ത ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിനും വിക്ടോറിയ ബെക്കാമിനും പെണ്‍കുഞ്ഞ് ജനിച്ചു. മുന്നു ആണ്‍കുട്ടികളുള്ള ബെക്കാമിന്റേയും വിക്ടോറിയയുടേയും ആദ്യത്തെ പെണ്‍കുഞ്ഞാണിത്. ലോസ് ആഞ്ജലസിലെ സിഡാര്‍സ് സിനായി ആസ്പത്രിയിലായിരുന്നു കുട്ടിയുടെ ജനനം.

കുട്ടിയുടെ പേര് ഹാപ്പര്‍ സെവന്‍ ബെക്കാമെന്നായിരിക്കുമെന്ന് ഡേവിഡ് ബെക്കാം ഫേസ് ബുക്ക് പേജില്‍ പറഞ്ഞു. ഏഴ് ബെക്കാമിന്റെ പഴയ ജേഴ്‌സി നമ്പറാണെന്നും കുട്ടിയുടെ ജനനസമയമാണെന്നുമുള്ള വാദങ്ങള്‍ ഉയരുന്നുണ്ട്.

ബെക്കാമിന്റെ മറ്റു കുട്ടികളായ ബ്രൂക്‌ലിന്‍, റോമിയോ, ക്രൂസ് എന്നിവര്‍ ഹാപ്പറിന്റെ വരവില്‍ സന്തുഷ്ടരാണ്. കുഞ്ഞും അമ്മയും സുഖമായിരിയ്ക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

English summary
The first daughter of Victoria and David Beckham has joined the sweepstakes for odd celebrity child names with her new moniker—Harper Seven, reports the Daily Mail. The tabloid seemed a little confused by the unusual name, suggesting several theories for its meaning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X