മന്ത്രിസഭയിലേയ്ക്ക് 8 പുതുമുഖങ്ങള്‍?

എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഇ. അഹമ്മദിന് സ്വതന്ത്ര ചുമതല ലഭിക്കില്ല. അദ്ദേഹ വിദേശകാര്യ സഹമന്ത്രി സ്ഥാനത്ത് തുടരും. അതേസമയം അദ്ദേഹത്തിന് മാനവവിഭശേഷി വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കുമെന്നും അറിയുന്നു. വയലാര്‍ രവിയുടെ വുകുപ്പിലും മാറ്റമുണ്ടാകില്ല.
പി. ചിദംബരം, എകെ ആന്റണി, എസ് എം കൃഷ്ണ, പ്രണബ് മുഖര്‍ജി എന്നിവരുടെ വകുപ്പുകളിലും മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോര്‍്ട്ടുകള്‍ നല്കുന്ന സൂചന. ജയറാം രമേശിനെ വനം, പരിസ്ഥിതി വകുപ്പിന്റെ സ്വതന്ത്രച്ചുമതലയില് നിന്നും മാറ്റി ക്യാബിനറ്റ് പദവി നല്‍കും, ഗ്രാമവിസകനമായിരിക്കും രമേശിന് ലഭിയ്ക്കുക.
കിഷോര്‍ ചന്ദ്രദേവ്, ബേനിപ്രസാദ് വര്‍മ്മ, ദിനേഷ് ത്രിവേദി എന്നിവരാകും ക്യാബിനറ്റ് പദവി ലഭിയ്ക്കുന്ന മറ്റുള്ളവര്‍. ശ്രീകാന്ത് ജേന, ജയന്തി നടരാജന്, ഗുരുദാസ് കാമത്ത് , പവന് ഗട്ടോവാര് എന്നിവര്‍ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരാകും.
സുദീപ് ബന്ദോപാധ്യായ, രാജീവ് ശുക്ല, ജിതേന്ദ്ര സിംഗ് , ചരണ്‍ദാസ് മഹന്‍, മിലിന്ദ് ദേവ്റ എന്നിവരാകും സഹമന്ത്രിമാര്‍. ദയനാനിധി മാരന്, മുരളി ദിയോറ, അരുണ്‍ യാദവ്, സായി പ്രതാപ്, കാന്തിലാല്‍ ഭൂരിയ തുടങ്ങി ഏഴ് പേര്‍ക്ക് പദവി നഷ്ടമാകും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications