കേന്ദ്രത്തിലെ പുതിയ മന്ത്രിമാരും വകുപ്പുകളും

എട്ടു പുതുമുഖങ്ങളായിരിക്കും മന്ത്രിസഭയില്‍ ഉണ്ടാവുക. നിലവിലുള്ള ഏഴ് മന്ത്രിമാരെ ഒഴിവാക്കും. നാല് ക്യാബിനറ്റ് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.
ക്യാബിനറ്റ് മന്ത്രിമാര്‍
ജയറാം രമേശ്- ഗ്രാമവികസനം
കിഷോര്‍ ചന്ദ്ര ദേവ്-ആദിവാസി ക്ഷേമം
ബേനി പ്രസാദ് വര്‍മ-ഉരുക്ക്
ദിനേശ് ത്രിവേദി- റയില്‍വേ
സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍
ജയന്തി നടരാജന്‍-വനംപരിസ്ഥിതി
ശ്രീകാന്ത് ജേന-സ്റ്റാറ്റിറ്റിക്‌സ്
പി.എസ്. ഘട്ടോവാര്‍- വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍
ഗുരുദാസ് കാമത്ത്-കുടിവെള്ളം
സഹമന്ത്രിമാര്‍
സുധീപ് ബന്ദോപാധ്യായ-ആരോഗ്യം
ചരണ്‍ദാസ് മഹന്ത്-കൃഷി, ഭക്ഷ്യം
ജിതേന്ദ്ര സിങ്-ആഭ്യന്തരം
മിലിന്ദ് ദിയോറ-വാര്‍ത്താ വിനിമയം
രാജീവ് ശുക്‌ള-പാര്‍ലമെന്ററി കാര്യം












Click it and Unblock the Notifications