കുളി പരസ്യമാക്കിയ ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതി
കോട്ടയം: ഭാര്യമാര്‍ക്കൊപ്പമുള്ള ചില നിമിഷങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സൂക്ഷിക്കുന്ന ഭര്‍ത്താക്കന്മാരുണ്ടാവും. ചിലര്‍ ഇത്തരത്തില്‍ കിടപ്പറ രംഗങ്ങളും ഭാര്യയുടെ കുളിസീനും വരെ പകര്ത്തിവെയ്ക്കാറുമുണ്ട്.
പക്ഷേ ഓര്‍ക്കുക ഒരു ചെറിയ അശ്രദ്ധമതി ഭര്‍ത്താവിന്റെയും ഭാര്യയുടെയും മാനംപോകാന്. ഈ ചിത്രങ്ങളും വീഡിയോകളും പുറത്തായാല്‍ അത് നാടുമുഴുവന്‍ പരക്കാന്‍ അധികം സമയമെടുക്കില്ല.
ഇത്തരത്തില്‍ ഒരു അശ്രദ്ധപറ്റിയ ഭര്‍ത്താവിനെതിരെ ഭാര്യ പാരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. കോട്ടയം ജില്ലയിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് മൊബൈലില്‍ സൂക്ഷിച്ചിരുന്ന ഭാര്യയുടെ കുളി സീന്‍ അബദ്ധത്തില്‍ പുറത്താവുകയായിരുന്നു.
ഏതാനും നാള് മുമ്പാണത്രേ ഭാര്യയുടെ കുളി ഒരു കൗതുകത്തിന്റെ പേരില്‍ ഭര്‍ത്താവ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഇത് ഡിലീറ്റ് ചെയ്ക് കളയാതെ ആര്ക്കൈവില്ത്തന്നെ സൂക്ഷിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം മൊബൈല്‍ കേടായി. അത് നന്നാക്കാനായി ഒരു കടയില്‍ ഏല്‍പ്പിക്കുകയും ചെയ്തു. കടയിലുണ്ടായിരുന്നയാള്‍ മൊബൈലിലെ ഫോള്‍ഡറില്‍ കണ്ട കുളിസീന്‍ തന്റെ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കുമൊക്കെ അയച്ചുകൊടുത്തതോടെ സംഗതി പ്രശ്നമായി.
തന്റെ കുളിസീന്‍ നാട്ടുകാരുടെ മൊബൈലുകളിലൂടെ പരക്കുന്ന വിവരം അറിഞ്ഞ ഭാര്യ പിന്നെ ഒന്നും നോക്കിയില്ല മാനക്കേടിന് കാരണക്കാരനായ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്കി.
കോട്ടയം ഡിവൈഎസ്പിയ്ക്കാണ് യുവതി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ തൃക്കൊടിത്താനം പോലീസ് കേസെടുത്തു.സംഭവത്തില്‍ അടുത്ത ദിവസം തന്നെ യുവതിയുടെ മൊഴിയെടുക്കുമെന്നാണ് സൂചന.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications