മറഡോണയ്ക്ക് കാറപകടത്തില്‍ പരുക്ക്

ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന മറഡോണ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കാല്‍മുട്ടിനാണ് അദ്ദേഹത്തിന് പരുക്കേറ്റത്.
അപകടത്തില്‍പ്പെടുമ്പോള്‍ കാമുകിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നുവെന്നാണ് വിവരം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മയെ കാണാനുള്ള യാത്രക്കിടെയാണ് 50 കാരനായ മറഡോണ അപകടത്തില്‍പ്പെട്ടത്.
എസീസിയയിലെ വീടിന് സമീപത്ത് വച്ചാണ് ജൂലൈ 11ന് തിങ്കളാഴ്ച മറഡോണയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്.












Click it and Unblock the Notifications