കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറഡോണയ്ക്ക് കാറപകടത്തില്‍ പരുക്ക്

  • By Lakshmi
Google Oneindia Malayalam News

Maradona
ബ്യൂണസ് അയേര്‍സ്: ഫുട്‌ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണയ്ക്ക് കാര്‍ അപകടത്തില്‍ പരുക്കേറ്റു. അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന മറഡോണ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കാല്‍മുട്ടിനാണ് അദ്ദേഹത്തിന് പരുക്കേറ്റത്.

അപകടത്തില്‍പ്പെടുമ്പോള്‍ കാമുകിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നുവെന്നാണ് വിവരം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മയെ കാണാനുള്ള യാത്രക്കിടെയാണ് 50 കാരനായ മറഡോണ അപകടത്തില്‍പ്പെട്ടത്.

എസീസിയയിലെ വീടിന് സമീപത്ത് വച്ചാണ് ജൂലൈ 11ന് തിങ്കളാഴ്ച മറഡോണയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്.

English summary
The 1986 World Cup winner underwent routine checks following the accident and escaped with just minor injuries after his girlfriend crashed their car into a bus,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X