മുംബൈ സ്ഫോടനം: കസബിനുള്ള ജന്മദിന സമ്മാനം?

[മുംബൈ സ്ഫോടന ചിത്രങ്ങള്‍]
ബുധനാഴ്ച കസബിന്റെ 24-ാം ജന്മദിനമായിരുന്നുവെന്നും ജന്മദിന സമ്മാനമെന്ന നിലയില്‍ ഭീകരര്‍ ആക്രമണം നടത്തിയിരിക്കാമെന്നുമാണ് സംശയമുയര്‍ന്നിരിയ്ക്കുന്നത്.
2008 ലെ മുംബൈ ആക്രമണക്കേസില്‍ പോലീസിന് ജീവനോടെ പിടിയ്ക്കാനായ ഏക ഭീകരനാണ് പാക് പൗരനായ അജ്മല്‍ അമീര്‍ കസബ്. മുംബൈ ആക്രമണക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് ഇയാള്‍.
മുംബൈ ആക്രമണത്തില്‍ ജീവനോടെ പിടിക്കപ്പെട്ട ഏക ഭീകരനായ കസബ് 1987ലാണ് ജനിച്ചത്. കസബ് ജൂലൈ 13നാണ് ജനിച്ചതെന്നായിരുന്നു അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ ഇന്റര്‍നെറ്റിലെ വിക്കിപീഡിയയില്‍ ചിലര്‍ അങ്ങനെ തിരുത്തിച്ചേര്ത്തതാണെന്നും സൂചനയുണ്ട്.
2006 ജൂലൈ 11 ന് മുംബൈയിലുണ്ടായ സ്ഫോടന പരമ്പരയുടെ അഞ്ചാം വാര്‍ഷികമായിരുന്നു തിങ്കളാഴ്ച. ഇതിന് പിന്നാലെ വീണ്ടും സമാനമായ രീതിയില്‍ സ്ഫോടന പരമ്പര ആസൂത്രണം ചെയ്ത് ഭീകരര്‍ രാജ്യത്തെ വീണ്ടും വെല്ലുവിളിച്ചതാണെന്നും പറയപ്പെടുന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications