കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ഐഇഡി?

  • By Lakshmi
Google Oneindia Malayalam News

Mumbai Blast
മുംബൈ: സ്‌ഫോടനത്തിനായി ഇംപ്രൊവൈസ്ഡ് എ്ക്‌സ്‌പ്ലോസീവ് ഡിവൈസ്(ഐഇഡി) ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം. വിദൂര നിയന്ത്രണ സംവിധാന(റിമോര്‍ട്ട് കണ്‍ട്രോള്‍)നത്തിനും സമയനിയന്ത്രണ സംവിധാനത്തി(ടൈമര്‍)നുമൊപ്പം അമോണിയും നൈട്രേറ്റ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് ആദ്യഘട്ടത്തിലെ പരിശോധനകളില്‍ വ്യക്തമാകുന്നതെന്ന് സ്‌ഫോടന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

റിമോര്‍ട്ട് കണ്‍ട്രോളോ ടൈമറോ ഉപയോഗിച്ച് പൊട്ടിക്കാവുന്ന നാടന്‍ബോംബാണ് ഐഇഡി എന്നറിയപ്പെടുന്നത്. ചെറുകിട തീവ്രവാദസംഘടനകളും അക്രമിസംഘങ്ങളും ഉപയോഗിക്കന്ന ശക്തികുറഞ്ഞ സ്‌ഫോടകവസ്തുക്കളാണ് ഇവ. (മുംബൈ സ്ഫോടനം-ചിത്രങ്ങള്‍)

അമോണിയം നൈട്രേറ്റ് പോലുള്ള എളുപ്പം ലഭ്യമാകുന്ന രാസവസ്തുക്കളുപയോഗിച്ച് തദ്ദേശീയമയിട്ടാണ് ഇത്തരം സ്‌ഫോടക വസ്തുക്കളുണ്ടാക്കുന്നത്. മുറിവേല്‍പ്പിക്കാന്‍ കഴിയുന്ന കുപ്പിച്ചില്ലുപോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഇതിന്റെ ശേഷി കൂട്ടാന്‍ കഴിയും.

അടുത്ത പേജില്‍

ഭീകരര്‍ക്ക് പ്രിയം ഐഇഡി ഭീകരര്‍ക്ക് പ്രിയം ഐഇഡി

English summary
Initial investigations have revealed that Improvised Explosive Devices (IEDs) were used at all the three blast sites - a bus stop in Dadar, outside the popular snack shops in Zaveri Bazaar in South Mumbai and next to Opera House in South Mumbai again.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X