സ്‌ഫോടനത്തില്‍ മരിച്ചവരില്‍ മലയാളിയും

ഒപേറ ഹൗസിലുണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ വച്ചാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. (വീഡിയോ)
ഇതിനിടെ ദക്ഷിണ മുംബൈയിലെ സവേരി ബസാര്‍, ഓപ്പറ ഹൌസ്, മധ്യമുംബൈയിലെ ദാദര്‍ വെസ്റ്റ് എന്നിവിടങ്ങളില്‍ 15 മിനിറ്റ് ഇടവേളയിലുണ്ടായ സ്‌ഫോടനങ്ങളില്‍ 17 പേര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം പറഞ്ഞു.
സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ അറിയിച്ചു.












Click it and Unblock the Notifications