പറവൂര്‍: നവാസിനെ ക്രൈംബ്രാഞ്ച് രക്ഷപ്പെടുത്തി?
കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസിലെ പ്രതിയായ പാലക്കാട് സ്വദേശി നവാസ് പൊലീസ് ഉദ്യോഗസ്ഥനൊപ്പമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് റിപ്പോര്‍ട്ട്.
നവാസിനെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നെങ്കിലും ഇയാള്‍ ചാടിപ്പോവുകയായിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു കൊണ്ടുവന്നപ്പോള്‍ നവാസ് ചാടിപ്പോവുകയായിരുന്നു.
എറണാകുളത്ത് പച്ചാളത്തുള്ള ഫഌറ്റിലാണ് പൊലീസ് ഉദ്യോഗസ്ഥനും നവാസും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് സൂചന. പൊലീസ് ഉദ്യോഗസ്ഥന് കേസിലുള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാളും നവാസും ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചതെന്നും വ്യക്തമായതോടെ നവാസ് ചാടിപ്പോയ സംഭവത്തില്‍ ക്രൈംബ്രാഞ്ചിനെതിരെ സംശയം ഉയരുകയാണ്.
അറസ്റ്റിലായ ഇടനിലക്കാരിയുടെ മൊഴിയനുസരിച്ച് ഡോക്ടര്‍ ഹാരിസിനൊപ്പമാണ് നവാസും പൊലീസ് ഓഫിസറും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതില്‍ ഡോക്ടര്‍ ഇടനിലക്കാരിയെയും പച്ചാളത്തെ ഫ്ലാറ്റില്‍ പീഡിപ്പിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്.
നവാസിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ പൊലീസ് ഉദ്യോഗസ്ഥന്റെ പേരു വെളിപ്പെടുമായിരുന്നു. അതിനാല്‍ ചോദ്യം ചെയ്യലിന് മുമ്പേ നവാസിനെ പൊലീസ് രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡോ. ഹാരിസ് മൊഴി നല്കിയാല് മാത്രമേ പൊലീസ് ഉദ്യോഗസ്ഥനു കേസിലുള്ള പങ്ക് െ്രെകംബ്രാഞ്ചിനു കണ്ടെത്താന്‍ കഴിയൂ.
ഇതിനിടെ മറ്റൊരു പ്രതിയായ പരസ്യ ഏജന്റ് തൃക്കാക്കര നോര്‍ത്ത് വലിയവീട്ടില്‍ ബിജോയ് (38) ബുധനാഴ്ച അറസ്റ്റിലായി. ഇടനിലക്കാരി ജൂലി നല്കിയ മൊഴിയെത്തുടര്‍ന്നാണ് ബിജോയിയെ അന്വേഷണ സംഘം പിടികൂടിയത്. ബിജോയ്ക്കൊപ്പം പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications