പറവൂര്‍ കേസ്: പ്രവാസി സൗദിയില്‍ ജീവനൊടുക്കി
തിരുവനന്തപുരം:പറവൂര്‍ കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ. വിപിന്‍ സ്‌കറിയെയാണ് സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.
ഈരാറ്റുപേട്ട സ്വദേശിയാണ്. കേസിലെ പ്രധാന പ്രതികളില്‍ ഒരാളായിരുന്നു ഇയാള്‍. പോലീസ് ഇയാള്‍ക്കായി വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു.
ബഹ്‌റിനിലെ പാലത്തിന് സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊച്ചിയിലെ ഫ്‌ളാറ്റില്‍ വെച്ചായിരുന്നു പീഡിപ്പിച്ചത്. 2010 ലായിരുന്നു സംഭവം.












Click it and Unblock the Notifications