മുംബൈ സ്ഫോടനം: ക്യാമറ ദൃശ്യങ്ങളില്‍ സഹായകമാവില്ല?

സ്ഫോടനം നടന്ന സ്ഥലങ്ങളിലെ സിസി ടിവി ക്യാമറദശ്യങ്ങളില്‍ പതിഞ്ഞവരെ ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഫോണില്‍ മണിക്കൂറുകളോളം സംസാരിക്കുന്ന ഇവരെക്കുറിച്ചു പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവര്‍ വജ്ര ഊഹക്കച്ചവടക്കാരോ മറ്റേതെങ്കിലും ബിസിനസുമായി ബന്ധപ്പെട്ടവരോ ആയേക്കാമെന്നു മഹരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.
കേന്ദ്രത്തില്‍ നിന്നു വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ട്. ഇവരും എടിഎസ് സംഘവും ചേര്‍ന്നു ഫൊറന്‍സിക് തെളിവുകള്‍ പരിശോധിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications