ക്വട്ടേഷന്‍ സംഘങ്ങളെ അടിച്ചമര്‍ത്തണം: ഹൈക്കോടതി

ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യണം. നാട്ടിന്‍പുറങ്ങളില്‍ പോലും ക്വട്ടഷേന്‍ സംഘങ്ങള്‍ പെരുകുകയാണ്. ഈ സംഘങ്ങളെ അടിച്ചമര്‍ത്തേണ്ട കാലം കഴിഞ്ഞുവെന്ന് ജസ്റ്റിസ് കെ ടി ശങ്കരന്‍ അഭിപ്രായപ്പെട്ടു.
ഉണ്ണിത്താന്‍ വധശ്രമക്കേസ് പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമര്‍ശം. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ നിരീഷണം നടത്തിയത്. കേസിലെ പ്രധാന പ്രതികളായ ഡിവൈഎസ്പി സന്തോഷ് നായരുടെയും കണ്ടെയ്‌നര്‍ സന്തോഷിന്റെയും ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.












Click it and Unblock the Notifications