1100കോടിയുടെ ഭാഗ്യവാന്‍ അജ്ഞാതന്‍!

നറുക്കെടുപ്പ് കഴിഞ്ഞിട്ടും സമ്മാനജേതാവ് രംഗത്തുവരാത്തത് ബ്രിട്ടീഷ് ജനതയില്‍ വന്‍ ആകാംക്ഷ ജനിപ്പിച്ചിരുന്നു. ഇതിനിടെ ലോട്ടറി അടിച്ചത് ഒരു വ്യക്തിയ്ക്കല്ലെന്നും ഒരു സിന്‍ഡിക്കേറ്റിനാണെന്നും അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിയ്ക്കാന്‍ നാഷണല്‍ ലോട്ടറി വകുപ്പ് തയാറായിട്ടില്ല.
ഒരൊറ്റ രാത്രി കൊണ്ട് ബ്രിട്ടനിലെ കോടീശ്വര പട്ടികയിലെ 430ാമത്തെയാളായ ഭാഗ്യവാന്‍ ഫുട്‌ബോള്‍ താരം ബെക്കാമിനൊപ്പമാണ് സമ്പന്നനായത്. രൂപയിലേക്ക് മാറ്റുമ്പോള്‍ ഏതാണ്ട് 1100 കോടിയോളം രൂപയാണ് ഈ ഭാഗ്യവാന്‍ പോക്കറ്റിലെത്തുക.












Click it and Unblock the Notifications