കാലിക്കറ്റ് വിസി: ലീഗിന്റെ നിര്‍ദ്ദേശം തള്ളി
കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തേയ്ക്ക് മുസ്ലീം ലീഗ് നിര്‍ദ്ദേശിച്ച പേര് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തള്ളിയതായി റിപ്പോര്‍ട്ട്.
സ്‌കൂള്‍ അധ്യാപകനായിരുന്ന ഡോക്ടര്‍ വി.പി.അബ്ദുള്‍ ഹമീദിന്റെ പേരാണ് ലീഗ് നിര്‍ദ്ദേശിച്ചത്. ഇത് തള്ളിയ ഉമ്മന്‍ചാണ്ടി വൈസ് ചാന്‍സലര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന ആറു പേരുടെ പട്ടിക മരവിപ്പിക്കാനും ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണെന്ന് റിപ്പോര്‍്ട്ടില്‍ പറയുന്നു.












Click it and Unblock the Notifications