കോണ്‍ഗ്രസില്‍ ഇപ്പോഴും ഗ്രൂപ്പുകളിയുണ്ട്: മുരളി

കോണ്‍ഗ്രസില്‍ താനും വി.എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ചേരിചേരാ പ്രസ്ഥാനത്തിന്റെ വക്താക്കളാണെന്നും മുരളി പറഞ്ഞു.
മുല്ലപ്പള്ളി കേന്ദ്രത്തിലാണ്. സുധീരന് നിയമസഭയ്ക്ക് പുറത്തുനില്ക്കുന്നു. താന്‍ നിയമസഭയില്‍ ഏറ്റവും പുറകില്‍ ഇരിക്കുന്നു എന്നു മാത്രമേയുള്ളൂ. സഭയില്‍ തനിക്ക് പുറകില്‍ സീറ്റില്ലാത്തതിനാലാണ് ആ സീറ്റ് കിട്ടിയത്- മുരളീധരന് പറഞ്ഞു.
മന്ത്രി കെ.എം മാണി അവതരിപ്പിച്ച ബജറ്റ് പാഴാണെന്നും അതിന് അടിത്തറയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം യുഡിഎഫ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എ പ്ലസ് തന്നെ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
More From
-
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
ഒടുവിൽ മുകുന്ദൻ പുറത്ത്; സ്വതന്ത്രനായാൽ കോൺഗ്രസ് പിന്തുണ? ‘സിപിഐയിലെ സ്ക്രാപ്പ്’ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍











Click it and Unblock the Notifications