പുറത്താക്കിയതിനെതിരെ ശശി പരാതി നല്‍കും

സിപിഎം സംസ്ഥാന കമ്മിറ്റി ജൂലൈ രണ്ടിനാണ് പി. ശശിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി അറിയിച്ചത്.
തനിക്കെതിരെ ഉയര്‍ന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് വാദിച്ചുകൊണ്ടായിരിക്കുംശശി കണ്ട്രോളര് കമ്മീഷന് പരാതി നല്‍കുകയെന്നാണ് സൂചന.
കണ്ണൂര്‍ നായനാര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട കണക്കുകളിലെ കൃത്രിമം ചോദ്യം ചെയ്തതും കണക്കുകള്‍ പെട്ടെന്നു ഹാജരാക്കാന്‍ നിര്ദേശിച്ചതുമാണു തനിക്കെതിരായ ആക്ഷേപത്തിന് ഇടയാക്കിയതെന്നാവും ശശി വാദിക്കുക.
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്നും പുറത്താകുമെന്ന ഘട്ടം വന്നപ്പോള്‍ ഒരു യുവനേതാവ് തനിയ്ക്കെതിരെ ആരോപണം കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്നു വാദിക്കാനാണ് ശശി ഒരുങ്ങുന്നതെന്നാണ് സൂചന.
ഇതിനിടെ ശശി കണ്ണൂരില്‍ നിന്നും തലശേരിയിലേയ്ക്ക് താമസം മാറാന്‍ ഒരുങ്ങുകയാണ്. കണ്ണൂര്‍ മാവിലായിയിലാണ് ശശിയുടെ താമസം. ഈ വീടും പറമ്പും വില്‍ക്കാനായി പത്രപ്പരസ്യം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ തലശേറി കോടതിയിലാണ് ശശി പ്രാക്ടീസ് ചെയ്യുന്നത് ഇതിനടുത്തേയ്ക്കായിരിക്കും താമസം മാറുകയെന്നാണ് സൂചന.
-
ചരിത്രം തിരുത്തിയ ഭൂരിപക്ഷം നേടിയ കെകെ ശൈലജ, പിണറായിയേയും പിന്നിലാക്കി, ചില കൂറ്റൻ ഭൂരിപക്ഷങ്ങൾ -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില?











Click it and Unblock the Notifications