പറവൂര്‍ പെണ്‍വാണിഭം: 5പേരെ കുട്ടി തിരിച്ചറിഞ്ഞു
ആലുവ: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ രണ്ടു പ്രമുഖര്‍ അടക്കം അഞ്ചു പ്രതികളെ പീഡനത്തിനിരയായ പെണ്‍കുട്ടി തിരിച്ചറിഞ്ഞു.
ജൂലൈ 16ന് ശനിയാഴ്ച സബ് ജയിലില്‍ പെരുമ്പാവൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് ജി. രാജേഷിന്റെ സാന്നിധ്യത്തിലായിരുന്നു മൂന്നു മണിക്കൂര്‍ നീണ്ട തിരിച്ചറിയല്‍ പരേഡ്.
പ്രതികള്‍ അഞ്ചുപേരും സബ് ജയിലില്‍തന്നെ ഉണ്ടായിരുന്നു. ഇവരെ രൂപസാദൃശ്യമുള്ള മറ്റ് വിചാരണത്തടവുകാര്ക്കിടയില് നിര്‍ത്തിയാണു പരേഡ് നടത്തിയത്. വ്യത്യസ്ത വേഷങ്ങള്‍ ധരിപ്പിച്ചും ഹാജരാക്കി.
ഈ കേസില്‍ രണ്ടാമത്തെ തിരിച്ചറിയല്‍ പരേഡായിരുന്നു ഇത്. തിരിച്ചറിഞ്ഞ പ്രതികളുടെ എണ്ണം ഇതോടെ പതിമൂന്നായി. ഇതേ മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തില്‍ ജൂലൈ 8നായിരുന്നു ആദ്യ പരേഡ്. അന്ന് എട്ടുപേരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു.
വനിതാ പൊലീസാണ് ശനിയാഴ്ച പെണ്‍കുട്ടിയെ സബ് ജയിലില്‍ എത്തിച്ചത്. കേസ ന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ പോലും അകത്തു കയറ്റിയിരുന്നില്ല.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications