Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിടിഇ ചമഞ്ഞ്: തട്ടിപ്പ് യുവതി അറസ്റ്റില്‍

ആലപ്പുഴ: ടിടിഇ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതിയെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പൊലീസില്‍ ഏല്‍പ്പിച്ചു.

ആലപ്പുഴ കവലൂര്‍ സ്വദേശി ഓമനയാണ് ടി ടി ഇ വേഷത്തില്‍ യാത്രക്കാരെ കബിളിപ്പിക്കാന്‍ ശ്രമിച്ചത്. തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിലായിരുന്നു യുവതിയുടെ തട്ടിപ്പ് ശ്രമം.

സംശയം തോന്നിയ ചില യാത്രക്കാര്‍ ഇവരോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. ഈ സമയത്ത് ഇവരുടെ കുട്ടിയും ഒപ്പമുണ്ടായിരുന്നു.

ചോദ്യം ചെയ്യലിനിടെ ഇവര്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ഇവര്‍ക്ക് രണ്ട് ഭര്‍ത്താക്കന്മാര്‍ ഉണ്ടെന്നും ഇപ്പോള്‍ രണ്ടാമത്തെ ഭര്‍ത്താവിന്റെ കൂടെയാണ് താമസം എന്നും സൂചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+