ദില്ലി: കോമണ്‍വെല്‍ത്ത് അഴിമതി നടത്തിയതിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന സുരേഷ് കല്‍മാഡി തനിയ്ക്ക് കോടതിയില്‍ പോകാന്‍ പ്രത്യേക വാഹനം വേണമെന്ന് ആവശ്യപ്പെട്ടു. മറ്റു വിചാരണ തടവുകാര്‍ തങ്ങളെ ആക്രമിയ്ക്കുമോ എന്നു ഭയമുള്ളതിനാലാണ് ഇങ്ങനെ ഒരാവശ്യം ഉന്നയിക്കുന്നതെന്നാണ് സുരേഷ് കല്‍മാഡി കോടതിയെ അറിയിച്ചത്.
നിലവില്‍ 2ജി അഴിമതി ആരോപണത്തില്‍ പെട്ട് ജയിലില്‍ കഴിയുന്നവരെയെല്ലാം പ്രത്യേക വാഹനത്തിലാണ് കോടതിയില്‍ കൊണ്ടുപോകുന്നത്. വിഐപി വിചാരണ തടവുകാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായാണിത്.
തനിക്ക് വൈദ്യ പരിശോധന വേണമെന്നും കല്‍മാഡി ആവശ്യപ്പെട്ടിട്ടുണ്ട്. കല്‍മാഡിയ്ക്കു പുറമേ കോമണ്‍വെല്‍ത്ത് കമ്മിറ്റിയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ വികെ വെര്‍മ്മ, സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ട് തുടങ്ങിയവരും പ്രത്യേക വാന്‍ വേണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.
Suresh Kalmadi, the jailed former Commonwealth Games (CWG) Organising Committee chief, and other co-accused in the CWG scam have requested the special Central Bureau of Investigation (CBI) court for a separate van to travel to the court as they fear an attack by other undertrials travelling with them.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.