ഇന്ത്യയില്‍ സ്ഫോടനങ്ങള്‍ നടത്താന്‍ താലിബാന്

താലിബാനും ഇന്ത്യന്‍ മുജാഹിദ്ദിനും ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കിയിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണില്‍ അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് ഡാനിഷ് റിയാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മുംബയ് സ്ഫോടനക്കേസില്‍ സംശയിക്കുന്ന കൊല്‍ക്കത്തയിലെ ഭീകരന് ഹാരൂണ്‍ അടക്കം 5 ഭീകരനേതാക്കളുമായി ഡാനിഷ് നടത്തിയ ഇ മെയില്‍ സന്ദേശങ്ങളും കത്തിടപാടുകളും കണ്ടെത്തിയതായും ഇ മെയിലില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നും െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ജൂണില്‍ വഡോദരയില്‍ നിന്നാണ് ഡാനിഷ് അറസ്റിലായത്. യുവാക്കളെ റിക്രൂട്ട് ചെയ്ത പാകിസ്താനിലും അഫ്ഗാനിസ്തനിലും പരിശീലനം നല്കുന്നതിനുവേണ്ടിയായിരുന്നു ഈ സന്ദേശങ്ങള്‍.
പത്ത് യുവാക്കളെ തിരഞ്ഞെടുത്ത പരിശീലനത്തിലായിരുന്നു വ്യവസ്ഥ. ഇക്കാര്യം െ്രെകംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഡാനിഷ് ഗുജറാത്ത് സന്ദര്‍ശിച്ചിരുന്നു. യുവാക്കളെ റിക്രൂട്ട് ചെയ്യാനായിരുന്നു ഇതെന്നാണ് പൊലീസിന്റെ സംശയം.
സാമ്പത്തിക പരാധീനത മറികടക്കാന്‍ മധ്യപ്രദേശിലെ ഒരു ബാങ്ക് ഇന്ത്യന്‍ മുജാഹിദ്ദീന്‍ കൊള്ളയടിച്ചിരുന്നു. ഈ സംഭവത്തില്‍ 17 പേര് അറസ്റിലായിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications