വയനാട്ടില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം

മാനന്തവാടിയിലും വൈത്തിരിയിലുമാണ് വാഹനങ്ങള്‍ തടഞ്ഞത്. രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് ഹര്‍ത്താല്‍.
യുഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കിയ ബജറ്റില്‍ വയനാടിനെ അവഗണിച്ചുവെന്നാരോപിച്ചാണ് ഇടതു മുന്നണി ഹര്‍ത്താല്‍ നടത്തുന്നത്. മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതടക്കമുള്ള വയനാടിന്റെ പല ആവശ്യങ്ങളോടും സര്‍ക്കാര്‍ മുഖം തിരിയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതിനെതിരെയുള്ള പ്രതിഷേധം സര്‍ക്കാറിനെ അറിയിക്കുന്നതിനാണ് ഹര്‍ത്താലാഹ്വാനം ചെയ്തതെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.












Click it and Unblock the Notifications