ഇനി ഹാക്കര്‍മാര്‍ക്കും സോഷ്യല്‍ നെറ്റ് വര്‍ക്ക്

സെന്‍സര്‍ഷിപ്പും ബ്ലാക്ക് ഔട്ടും ഇല്ലാത്ത സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങിന്റെ ലോകത്തെയ്ക്കു സ്വാഗതം എന്നാണ് റവല്യൂഷന്റെ ആമുഖത്തില്‍ പറഞ്ഞിരിയ്ക്കുന്നത്.
അനോണിമസിന്റെ അക്കൗണ്ട് ഗൂഗിളിന്റെ പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഗൂഗിള്‍ പ്ലസ് മരവിപ്പിച്ചിരുന്നു. ഇതാണ് അനോണിമസ് പെട്ടന്നൊരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് തുടങ്ങാന്‍ കാരണമായത്.
കഴിഞ്ഞ വര്‍ഷം സൈബര്‍ ലോകത്ത് കോലാഹലമുണ്ടാക്കിയ വിക്കിലീക്ക്‌സിനെ സൈബര്‍ ആക്രമണങ്ങള്‍ നടത്താന്‍ ഇവര്‍ സഹായിച്ചിരുന്നു. പരസ്പരം വിവരങ്ങള്‍ കൈമാറാനുള്ള വേദിയെന്നാണ് അനോണിമസ് പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications