വിപ്രോയുടെ ലാഭം 1335 കോടി

ഫലം രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ ഓഹരികളെ പ്രതികൂലമായാണ് ബാധിച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ഫലം പുറത്തുവന്നതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ ലാഭമെടുക്കാന്‍ തുടങ്ങിയതാണ് തിരിച്ചടിയായത്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സിലും ദേശീയ സൂചികയായ നിഫ്റ്റിയിലും ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും വിപ്രോ ഓഹരികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഐ.ടി സര്‍വീസുകളും ഐ.ടി ഉല്‍പ്പന്നങ്ങളും ലൈറ്റുകളും കണ്‍സ്യൂമര്‍ കെയര്‍ ഉല്‍പ്പന്നങ്ങളുമാണ് കമ്പനിയുടെ പ്രധാന പ്രവര്‍ത്തന മേഖലകള്‍.












Click it and Unblock the Notifications