വിഐപികള്‍ സമ്മാനപ്പൊതിയെ പേടിക്കണം?

സമ്മാനപ്പൊതികളില്‍ സ്‌ഫോടന വസ്തുക്കള്‍ നല്‍കി രാഷ്ട്രീയ നേതാക്കളടക്കമുള്ള വിഐപികളെ വധിക്കാന്‍ തീവ്രവാദികള്‍ ശ്രമിച്ചേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അപരിചിതരില്‍ നിന്ന് സമ്മാനം സ്വീകരിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയത്.
സമ്മാനം വിഐപിയ്ക്ക് കൈമാറുന്നതിനു മുന്‍പ് സ്‌ഫോടന വസ്തുക്കള്‍ തിരിച്ചറിയുന്നതിനുള്ള യന്ത്രമുപയോഗിച്ച് പരിശോധന നടത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2007 ല്‍ അമേരിക്കയിലെ ചില കമ്പനികളിലേയ്ക്ക്് ഇത്തരത്തില്‍ 'സമ്മാനബോംബുകള്‍' പ്രവഹിച്ചിരുന്നു












Click it and Unblock the Notifications