ചെന്നൈയില്‍ ഹിലരിയ്ക്ക് കഥകളി വിരുന്ന്

ചെന്നൈ സന്ദര്‍ശിക്കുന്ന ആദ്യ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയെന്ന വിശേഷണവുമായിട്ടായിരിക്കും ഹിലരി മടങ്ങുക.
വൈകിട്ട് ആറിനു കലാക്ഷേത്രയില്‍ നടക്കുന്ന കലാ സാംസ്കാരിക പരിപാടിയില്‍ ഹിലരിയ്ക്കു കാണാനായി കഥകളിയും ഭരതനാട്യവുമാണ് ഒരുക്കുന്നത്. പൂര്‍ണ കഥയ്ക്കു പകരം, നിശ്ചിത സമയത്തേക്കുള്ള കഥകളിയാണ് കലാക്ഷേത്രയിലെ കലാകാരന്മാര് അവതരിപ്പിക്കുക. ഹിലരി ക്ളിന്റന്റെ വരവ് പ്രമാണിച്ച് ചെന്നൈയിലെങ്ങും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
ചെന്നൈയിലെ ചര്‍ച്ചകളില്‍ ഇരു രാജ്യങ്ങളുമായുള്ള ബന്ധമാണ് പ്രധാന വിഷയമെങ്കിലും ഏഷ്യ പസഫിക് മേഖലയിലെ ഇന്ത്യയുടെ സ്ഥാനം, പ്രാദേശിക കാര്യങ്ങള്‍ എന്നിവയും പരാമര്‍ശ വിഷയങ്ങളാകും.
വൈകിട്ട് നാലരയ്ക്കു മുഖ്യമന്ത്രി ജയലളിതയുമായി ചര്‍ച്ച. ലങ്കന്‍ തമിഴരുടെ പുനരധിവാസമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജയലളിത ചര്‍ച്ചാവിഷയമാക്കിയേക്കും. ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയെ യുദ്ധകുറ്റവാളിയായി പ്രഖ്യാപിക്കണമെന്നും ലങ്കയ്ക്കു മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്നും തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു.
ഹിലരിക്കു മുന്നിലും ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചേക്കും. പിന്നീട് ഇവര്‍ വര്‍ക്കിങ് വിമന്‍സ് ഫോറം പരിപാടിയിലും സംബന്ധിക്കും.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications