Get Updates
Get notified of breaking news, exclusive insights, and must-see stories!

നേതൃത്വത്തിന് ഇച്ഛാശക്തിയില്ല: ഹസ്സന്‍

MM Hassan
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി എന്നത് പുനസംഘടനയില്‍ നിര്‍ബ്ബന്ധമായും നടപ്പാക്കുമെന്ന് കെപിസിസി വക്താവ് എംഎം ഹസ്സന്‍.

കെപിസിസി പ്രസിഡന്റിന് മാത്രം ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കും. പുനഃസംഘടനാ ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങും. പാര്‍ട്ടിയില്‍ അച്ചടക്കരാഹിത്യം പെരുകുന്നതിന് കാരണം ഗ്രൂപ്പ് സമവാക്യങ്ങളാണ്- അദ്ദേഹം കുറ്റപ്പെടുത്തി

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം പഠിച്ച തെന്നല കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കാത്തത് കെപിസിസി നേതൃത്വത്തിന് ഇച്ഛാശക്തിയില്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+