വ്യാഴാഴ്ച ബജാജ് ഹോള്‍ഡിംഗും റിലയന്‍സും വാങ്ങാം
ബജാജ് ഹോള്‍ഡിങ്: 744നുമുകളില്‍ ഈ ഓഹരി വാങ്ങാവുന്നതാണ്. ടാര്‍ജറ്റ്: 770-800. സ്‌റ്റോപ്പ് ലോസ്: 732
ബോംബെ ഡയിങ്: 386എന്ന ടാര്‍ജറ്റില്‍ ഇപ്പോഴത്തെ വിലയില്‍ വാങ്ങി സൂക്ഷിക്കാവുന്നതാണ്. പക്ഷേ, അതേ സമയം 365 എന്ന സ്റ്റോപ്പ് ലോസ് സൂക്ഷിക്കാന്‍ മറക്കരുത്.
ഡി.എല്‍.എഫ്: 210 ലെവലില്‍ ശക്തമായ പ്രതിരോധം കാണിക്കുന്നതിനാല്‍ ഈ ഓഹരികള്‍ ഇപ്പോഴത്തെ വിലയ്ക്ക് വാങ്ങാവുന്നതാണ്. പക്ഷേ, 235ല്‍ താഴുകയാണെങ്കില്‍ വാങ്ങരുത്. ടാര്‍ജറ്റ്: 260.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്: 1065ല്‍ നിന്നും 830ലേക്ക് കൂപ്പു കുത്തിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇപ്പോള്‍ വാങ്ങാവുന്ന അവസ്ഥയിലാണ്. 850ല്‍ താഴുകയാണെങ്കില്‍ വാങ്ങാന്‍ ശ്രമിക്കരുത്. ടാര്‍ജറ്റ്: 952.
വാങ്ങാവുന്ന മറ്റു ചില ഓഹരികള്‍: ഐ.ആര്‍.ബി ഇന്‍ഫ്രാ, ജി.എസ്.പി.എല്‍, ബാങ്ക് ഓഫ് ബറോഡ, ബയോകോണ്‍, ഹെക്‌സാവെയര്‍, നാഷണല്‍ അലുമിനിയം.
(വിവിധ മാധ്യമങ്ങളില്‍ വരുന്ന വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണ് ദാറ്റ്‌സ് മലയാളം ഈ ടിപ്‌സ് തയ്യാറാക്കുന്നത്. ഓഹരികളില്‍ നിക്ഷേപിക്കുന്നത് സ്വന്തം താല്‍പ്പര്യത്തിലായിരിക്കണം)












Click it and Unblock the Notifications