ദില്ലി: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി അറ' തുറക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി ഇടക്കാല ഉത്തരവ് വ്യാഴാഴ്ച പുറപ്പെടുവിക്കും. ക്ഷേത്രത്തില്‍ കണ്ടെത്തിയ അമൂല്യ സമ്പത്തിന്റെ കണക്ക് തയാറാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഉത്തരവിലുണ്ടാകും.
ഇതിനായി വിദഗ്ധരെ നിയോഗിക്കുന്ന കാര്യത്തിലും തീരുമാനമായേക്കും. ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ , ജസ്റ്റിസ് എ.കെ.പട്‌നായിക് എന്നിവരുടള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ, മൂലം തിരുനാള്‍ രാമവര്‍മ എന്നിവരും നാല് ഭക്തന്‍മാരുമാണ് കേസിലെ പ്രധാന കക്ഷികള്‍. ക്ഷേത്ര സ്വത്ത് വ്യവഹാരവുമായി സുപ്രീം കോടതിയിലെത്തിയ സുന്ദരരാജന്‍ കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു.
The Supreme Court is likely to give an interim directions in the Padmanabhaswamy temple case on Thursday. The SC had on July 14 reserved its interim orders on the question of permitting inventory, videography and providing fool proof security to the estimated over Rs 1.50 lakh crore wealth unearthed from chambers of the famed temple in Kerala.,
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.