കാസര്‍കോട് മുഖംമൂടി ധരിച്ച് വന്‍ കവര്‍ച്ച
കാസര്‍കോട്: മുഖംമൂടി ധരിച്ചെത്തിയ സംഘം സ്വിഫ്റ്റ് കാറും 14 പവന്‍ സ്വര്‍ണ്ണവും 25,000 രൂപയും മോഷ്ടിച്ചു.
ഉദിന്നൂര്‍ റെയില്‍വേ ഗേറ്റിനു സമീപം താമസിക്കുന്ന മനോഹരന്റെ വീട്ടിലാണ് അക്രമികള്‍ കയറിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ആറുമണിക്കായിരുന്നു സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കള്‍ പണവും സ്വര്‍ണ്ണവും മോഷ്ടിച്ച ശേഷം കാറിന്റെ താക്കോല്‍ കൈക്കലാക്കി അതില്‍ കയറി രക്ഷപെടുകയായിരുന്നു.
മനോഹന്റെ പരാതിയെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications