കുട്ടികളെ പാട്ടിലാക്കാന്‍ അല്‍ക്വയ്ദയുടെ ആനിമേഷന്‍

ആയുധമണിഞ്ഞ കുട്ടികള്‍ ഗുഡാലോചനകളിലും ആക്രമണങ്ങളിലും പങ്കെടുക്കുന്ന രീതിയിലാണ് കഥ മുന്നോട്ടുപോവുന്നതെന്ന് പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
മറ്റു ടിവിചാനലുകള്‍ പുറത്തേക്ക് വിടുന്ന വിഷത്തില്‍ നിന്ന് ഞങ്ങളുടെ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമമാണിത്. ഇസ്‌ലാമിനെതിരേയുള്ള ഏത് അതിക്രമത്തേയും ചെറുക്കാന്‍ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
യെമന്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന അല്‍ക്വയ്ദ വിഭാഗമാണ് ചിത്രത്തിനു പിന്നിലെന്ന് ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications