കശ്മീര്‍ യുവതിയെ സൈനികര്‍ മാനഭംഗപ്പെടുത്തി
ശ്രീനഗര്‍: കശ്മീര്‍ യുവതിയെ രണ്ടു സൈനികര്‍ തട്ടികൊണ്ടു പോയി ബലാല്‍സംഗം ചെയ്തതായി പരാതി. കുല്‍ഗാം ജില്ലയിലുള്ള റുകിയ ബാനു ആണ് പോലിസില്‍ പരാതി നല്‍കിയത്.
19ാം തിയ്യതി ഏഴു മണിയോടെ രണ്ടു സൈനികര്‍ ബലം പ്രയോഗിച്ചു പിടിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. രണ്ടു ദിവസത്തിനുശേഷമാണ് യുവതിയെ വിട്ടയച്ചത്.
അതിക്രമം നടത്തിയവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദംഹല്‍ ഹന്‍ജിപൂര പോലിസ് സ്‌റ്റേഷന്‍ മേഖലയില്‍ ജനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications