Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലിന്റെ വീടിന് ബയോ മെട്രിക് പൂട്ട്

Mohanlal
കൊച്ചി: കൊച്ചിയിലെ തേവരയിലുള്ള മോഹന്‍ലാലിന്റെ വീട്ടില്‍ നടക്കുന്ന റെയ്ഡില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വസതിയിലെ രണ്ട് മുറികള്‍ തുറക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍.

ലേസര്‍ സാങ്കേതിക വിദ്യ(ബയോ മെട്രിക് പൂട്ട്) ഉപയോഗിച്ചുള്ള സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതിനാലാണ് ഈ മുറികള്‍ തുറക്കാന്‍ കഴിയാത്തത്രേ.

ഇതുപയോഗിക്കുന്ന ആളുടെ വിരലടയാളങ്ങള്‍ പതിഞ്ഞെങ്കില്‍ മാത്രമേ ഈ മുറികള്‍ തുറക്കൂ. മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര ഉപയോഗിക്കുന്ന മുറികളാണിതെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഈ മുറി സീല്‍ ചെയ്തതിന് ശേഷം പിന്നീട് പരിശോധിയ്ക്കാനാണ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+